അപേക്ഷ ക്ഷണിച്ചു

ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ കാര്‍ത്തികപ്പള്ളിയിലുള്ള അപ്ലൈഡ് സയന്‍സ് കോളേജില്‍ ആരംഭിക്കുന്ന വിവിധ ഹ്രസ്വകാല കോഴ്‌സുകളായ പി എച്ച് പി, എം വൈ എസ് ക്യൂ എല്‍, സി എസ് എസ് സോഫ്റ്റ്‌വെയര്‍ ഡെവലപിംഗ്, പൈഥണ്‍ പ്രോഗ്രാമിംഗ്, ടാലി, മലയാളം കമ്പ്യൂട്ടിംഗ്, കരിയര്‍ ഓറിയന്റേഷന്‍, പി എസ് സി/യു പി എസ് സി മത്സര പരീക്ഷാ പരിശീലനം, യു ജി സി നെറ്റ് പരീക്ഷാ പരിശീലനം എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ കോളേജ് ഓഫീസില്‍ ബന്ധപ്പെടണം. ഫോണ്‍: 0479 2485370, 2485852, 8547005018.