അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട കോന്നിയിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമായ കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ് ഡെവലപ്മെന്റിന്റെ കീഴിൽ കോളേജ് ഓഫ് ഇൻഡിജൻസ് ഫുഡ് ടെക്നോളജി നടത്തുന്ന ബി എസ് സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറൻസ് കോഴ്സിലേക്ക് പ്ലസ് ടു പാസായ വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും www.supplycokerala.com. എന്ന വെബ്സൈറ്റ് സന്ദർശിക്കുക.