അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ബയോ ടെക്നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് കൗണ്‍സിലിന്റെ (ബിറാക്) സഹായത്തോടെ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ നടത്തുന്ന താത്കാലിക ഗവേഷണ പ്രോജക്ടിലേക്ക് (എന്‍ഹാന്‍സിംഗ് കപ്പാസിറ്റി ഫോര്‍ കണ്‍ടക്ട് ഓഫ് ഹ്യൂമണ്‍ ക്ലിനിക്കല്‍ ട്രയല്‍സ് ഫോര്‍ കൊവിഡ്-19 വാക്‌സിന്‍ കാന്‍ഡിഡേറ്റ്‌സ്) റിസര്‍ച്ച് കോര്‍ഡിനേറ്റര്‍, ഡാറ്റ മാനേജര്‍, ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റ്, റിസര്‍ച്ച് നഴ്സ്, ഫീല്‍ഡ് വര്‍ക്കര്‍, ക്യുഎ അനലിസ്റ്റ്, ജൂനിയര്‍ സിസ്റ്റം അനലിസ്റ്റ്(ജിഐഎസ്), ഫാര്‍മസിസ്റ്റ്, ജൂനിയര്‍ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍, ഫ്ളെബോടോമിസ്റ്റ് എന്നിവരെ ആവശ്യമുണ്ട്. യോഗ്യരായവര്‍ ജൂലായ് ആറിനു മുന്‍പായി ഓണ്‍ലൈനായി അപേക്ഷിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0490 2399249, www.mcc.kerala.gov.in