അപേക്ഷ ക്ഷണിച്ചു

പടിയൂർ കല്യാട് ഗ്രാമപഞ്ചായത്തിൻ്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട വിവിധ ഗുണഭോക്തൃ പ്രൊജക്ടുകളുടെ ഭാഗമായി നൽകുന്ന വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷ ഫോറങ്ങൾ പഞ്ചായത്ത് ഓഫീസ്, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ , വാർഡ് മെമ്പർമാർ എന്നിവർ മുഖേന ലഭ്യമാകുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ ജൂലൈ 10നകം തിരിച്ചേൽപ്പിക്കേണ്ടതാണ്