അഫ്ഗാനിസ്ഥാനിൽ നിന്നെത്തിയവർക്ക് പോളിയോ വാക്‌സിനേഷൻ

അഫ്ഗാനിസ്ഥാനിൽ നിന്നും സമീപ കാലത്തായി ജില്ലയിൽ എത്തിച്ചേർന്നവർ പോളിയോ വാക്‌സിനേഷനായി ആരോഗ്യ പ്രവർത്തകർ ,വാർഡ് മെമ്പർ , ആശാ പ്രവർത്തകർ എന്നിവർ മുഖേന സമീപത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു