അരൂരില്‍ വന്‍ തീപിടിത്തം

ആലപ്പുഴ: അരൂരില്‍ പെയിന്റ് ഫാക്‌ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്‌ക്കാനുളള ശ്രമം തുടരുകയാണ്. ചേര്‍ത്തല, അരൂര്‍, മട്ടാഞ്ചേരി എന്നിവടങ്ങളിലെ ഫയര്‍ ഫോഴ്‌സ് എത്തി തീ അണക്കാൻ ശ്രമിക്കുകയാണ്