അറിയിപ്പ്

നിയമസഭാ ഇലക്ഷന്റെ ഭാഗമായി പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ ക്യാഷ് കൗണ്ടര്‍ ഏപ്രില്‍ അഞ്ച്, ഏഴ് തീയതികളില്‍ രാവിലെ ഒമ്പത് മണി മുതല്‍ മൂന്ന് മണി വരെ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു.