അഴീക്കോട് മണ്ഡലം എം എൽ എ കെ വി സുമേഷ് ന് msf അഴീക്കോട് മണ്ഡലം കമ്മിറ്റി നിവേദനം നൽകി
2020-21വാർഷത്തെ SSLC +2 വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് കൊടുക്കേണ്ടതില്ല എന്ന സർക്കാർ ഉത്തരവ് ഇറങ്ങിട്ടുണ്ട്. അർഹതപ്പെട്ട അനേകം വിദ്യാർത്ഥികളോടുള്ള നീതി നിഷേധമാണീ തീരുമാനം അതിനാൽ വിദ്യാഭ്യാസ വകുപ്പ് ഈ തീരുമാനം പുന പരിശോധനക്ക് വിദേയമാക്കണം എന്നാവശ്യപ്പെട്ട് msf സംസ്ഥാന കമ്മിറ്റിയുടെ നിർദേശ പ്രകാരം അഴീക്കോട് മണ്ഡലം എം എൽ എ കെ വി സുമേഷ് ന് msf അഴീക്കോട് മണ്ഡലം ട്രഷറർ ഉമ്മർ വളപട്ടണം നിവേദനം കൈമാറി.
മുർഷിദ് കാട്ടാമ്പള്ളി, ഹക്കീം കുന്നുംകൈ, അസ്ഹർ പാപ്പിനിശേരി, ജഫ്രീദ് കാട്ടാമ്പള്ളി, എന്നിവർ സംബദ്ധിച്ചു.