അ​തി​ര​പ്പി​ള്ളി​യി​ൽ ആ​ദി​വാ​സി യു​വാ​വി​നെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നു

തൃ​ശൂ​ർ: അ​തി​ര​പ്പി​ള്ളി പി​ള്ള​പ്പാ​റ​ ആ​ദി​വാ​സി കോളനിയിൽ യു​വാ​വി​നെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നു. വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ പോ​യ രാ​ജേ​ഷ് (38) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം