അ​ധ്യാ​പ​ക​ര്‍​ക്ക് ഫെ​യ്‌​സ് ഷീ​ല്‍​ഡ് വി​ത​ര​ണം ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: ഹൈ​സ്‌​കൂ​ള്‍-​ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളു​ക​ള്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ധ്യാ​പ​ക​ര്‍​ക്ക് ഫെ​യ്‌​സ് ഷീ​ല്‍​ഡ് വി​ത​ര​ണം ചെ​യ്യും.

ഇ​തി​നാ​യു​ള്ള അ​നു​മ​തി അ​താ​ത് സ്‌​കൂ​ളു​ക​ളി​ലെ പ്രി​ന്‍​സി​പ്പ​ല്‍​മാ​ര്‍​ക്ക് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ല്‍​കി. സ്‌​കൂ​ളി​ലെ ഗ്രാ​ന്‍റ് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച്‌ ഫെ​യ്‌​സ് ഷീ​ല്‍​ഡ് വാ​ങ്ങു​വാ​നാ​ണ് നി​ര്‍​ദേ​ശം.

ജ​നു​വ​രി​യി​ല്‍ ക്ലാ​സും ഫെ​ബ്രു​വ​രി​യി​ല്‍ റി​വി​ഷ​നും പൂ​ര്‍​ത്തി​യാ​ക്കി മാ​ര്‍​ച്ച്‌ 17 മു​ത​ല്‍ 10, 12 ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ ന​ട​ത്താ​നൊ​രു​ങ്ങു​ക​യാ​ണ് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്.