ആർമി റിക്രൂട്മെന്റ് പരീക്ഷ മാറ്റി

ആർമി റിക്രൂട്മെന്റിനായി കോഴിക്കോട് നാളെ (ജൂലൈ 25) നടത്താനിരുന്ന പൊതു പ്രവേശന പരീക്ഷ മാറ്റിവെച്ചു.പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും

കണ്ണൂർ, കാസർകോട്, കോഴിക്കോട്, തൃശൂർ, പാലക്കാട്‌, മലപ്പുറം, വയനാട്, മാഹി ജില്ലകളിലെ ഉദ്യോഗാർഥികൾക്കായാണ് പരീക്ഷ നിശ്ചയിച്ചിരുന്നത്