ഇംപ്രൂവ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

രണ്ടാം വർഷ വിദൂരവിദ്യാഭ്യാസ എം .എ. ഇംഗ്ലീഷ്, ജൂൺ 2020 റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 12.04.2021 വരെ അപേക്ഷിക്കാം. മാർക്ക് ലിസ്റ്റ് വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും.