ഇടത് സർക്കാരിന്റെ വിവേചനത്തിനും,പക്ഷപാതിത്വത്തിനുമെതിരെ ജനസദസ്സ് സംഘടിപ്പിച്ചു

മട്ടന്നൂർ : ഇടത് സർക്കാരിന്റെ വിവേചനത്തിനും പക്ഷപാതിത്വത്തിനുമെതിരെ എസ്ഡിപിഐ മട്ടന്നൂർ മുനിസിപ്പൽ കമ്മിറ്റി മട്ടന്നൂർ ടൗണിൽ ജനസദസ്സ് സംഘടിപ്പിച്ചു..
എസ്ഡിപിഐ മട്ടന്നൂർ മണ്ഡലം പ്രസിഡന്റ്‌ സദകത്ത് നീർവേലിയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി
എസ്ഡിപിഐ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപറമ്പ് ഉദ്‌ഘാടനം നിർവഹിച്ചു…

എസ്ഡിപിഐ മുൻസിപ്പൽ പ്രസിഡന്റ്‌ ശംസുദ്ധീൻ കയനി സ്വാഗതം ആശംസിച്ച് സംസാരിച്ചു..!!