ഇഡിയ്ക്ക് മുന്നില്‍ ഈ മാസം 15 ന് ഹാജരാകാമെന്ന് സ്വപ്‌ന സുരേഷ്

സ്വർണക്കടത്ത് കേസിൽ മൊഴി രേഖപ്പെടുത്താൻ ഹാജരാകാനാവശ്യപ്പെട്ടുള്ള ഇഡീ നോട്ടീസിൽ സമയം നീട്ടിച്ചോദിച്ച് സ്വപ്നാ സുരേഷ്. ഈ മാസം 15ന് ഹാജരാവാമെന്ന് സ്വപ്ന ഇഡിയെ അറിയിച്ചു. കസ്റ്റഡിയിലിരിക്കെ പുറത്തുവിട്ട ഓഡിയോ സന്ദേശം സംബന്ധിച്ച വെളിപ്പെടുത്തലിലാണ് ഇഡി മൊഴി നൽകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്