ഇന്ത്യയിൽ പുതിയതായി 41,383 പേർക്ക്കോവിഡ്

ന്യൂഡൽഹി: ഇന്ത്യയിൽ പുതിയതായി 41,383 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

38,652 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് മുക്തരായത്.

കഴിഞ്ഞ ഒരു ദിവസത്തിനിടെ 507 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

ഇതു വരെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകൾ- 3.13 കോടി

ഇതു വരെ കോവിഡ് മുക്തരായത്- 3.04 കോടി(3,04,29,339)

നിലവിൽ 4.09 ലക്ഷം കോവിഡ് രോഗികളാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. ഇതുവരെ കോവിഡ് ബാധിച്ച് രാജ്യത്താകമാനം മരണപ്പെട്ടത് 4.19ലക്ഷം(4,18,987) പേരാണ്.

41.78 കോടി പേർക്ക് ഇതുവരെ വാക്സിൻ ലഭ്യമായിട്ടുണ്ട്.