ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു

തിരുവനന്തപുരം:ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയും കൂട്ടി. പെട്രോള്‍ വില : കൊച്ചി 100.42 രൂപ, തിരുവനന്തപുരം 102.19, കോഴിക്കോട് 100.68 

ഡീസല്‍ വില : കൊച്ചി  96.11 രൂപ, തിരുവനന്തപുരം 96.11, കോഴിക്കോട് 94.71.

കണ്ണൂരില്‍ പെട്രോളിന് 100.77 രൂപയും
ഡീസലിന് 94.79 രൂപയുമാണ്