Latest കേരളം ഇന്ധനവില ഇന്നും വർധിപ്പിച്ചു. June 11, 2021June 11, 2021 webdesk Fuel price hike തിരുവനന്തപുരം: ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോളിനും ലിറ്ററിനും 29 പൈസ വീതമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് 97.85 രൂപയാണ് പെട്രോളിന് വില. ഡീസലിന് 93.19 രൂപയും.കൊച്ചിയിൽ പെട്രോളിന് 95.96 രൂപയും ഡീസലിന് 91.43 രൂപയുമാണ് വില. ഈ മാസം ആറാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്.