ഇന്ന് കോവാക്സിന്‍ സെക്കന്‍ഡ് ഡോസ് മാത്രം

ജില്ലയില്‍ ഇന്ന് (ജൂലൈ 9) 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള സെക്കന്‍ഡ് ഡോസ് കോവാക്സിന്‍ താഴെ പറയുന്ന 13 കേന്ദ്രങ്ങളില്‍ ലഭ്യമാകും. എല്ലാ കേന്ദ്രങ്ങളിലും സ്പോട്ട് രജിസ്ട്രേഷന്‍ ആണ്.

അഴീക്കോട് സിഎച്ച്സി
പള്ളിക്കുന്ന് പിഎച്ചസി
പോറോറ അര്‍ബ്ബന്‍ പിഎച്ച്സി
മൈതാനപ്പള്ളി അര്‍ബ്ബന്‍ പിഎച്ച്സി
അങ്ങാടിക്കടവ് പിഎച്ച്സി
ഉദയഗിരി എഫ്എച്ച്സി
കുന്നോത്തുപറമ്പ പിഎച്ച്സി
മൊറാഴ (ഫിഷറീസ്) പിഎച്ച്സി
കുറുമാത്തൂര്‍ പിഎച്ച്സി
പുത്തിയാങ്ങാടി പിഎച്ച്സി
കണിച്ചാര്‍ പിഎച്ച്സി
പേരാവൂര്‍ താലൂക്ക് ആശുപത്രി
എരമം -കുറ്റൂര്‍ എഫ്എച്ച്സി