ഇന്ന് നടത്താനിരുന്ന ട്രയല്‍ അലോട്ട്‌മെന്റ് മാറ്റിവച്ചു

തിരുവനന്തപുരം : ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള അലോട്ട്മെന്റ് തിയതികളിൽ വീണ്ടും മാറ്റം. ഇന്ന് ജൂലൈ 28ന് തീരുമാനിച്ചിരുന്നു ട്രയൽ അലോട്ട്മെന്റാണ് മാറ്റിവച്ചത്. പകരം നാളെ ജൂലൈ 29ന് ട്രെയൽ അലോട്ട്മെന്റ് സംഘടിപ്പിക്കും ഹയർ സക്കൻഡറി വകുപ്പ് അറിയിച്ചു.