ഇരിട്ടി സബ്ബ് ആർ ടി ഓഫീസിൽ റെയ്ഡ്

ഇരിട്ടി ആർ.ടി.ഓഫീസിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തി.

കണക്കിൽ പെടാത്ത 5000 രൂപ, ഏജന്റിന്റെ പക്കൽ സൂക്ഷിച്ച ബേഗിൽ നിന്നും ഹോളോഗ്രാം എന്നിവ പിടിച്ചെടുത്തു.

ഒന്നര വർഷത്തോളമായി വിതരണം ചെയ്യാത്ത ലൈസൻസുകളും കണ്ടെടുത്തു

ഹോളോഗ്രാമിൻ്റെ എണ്ണത്തിലും പൊരുത്തക്കേട്.