ഇരിട്ടി ഹയർ സെക്കൻഡറി സ്ക്കൂളിലെ ലാപ്ടോപ്പുകൾ മോഷ്ടിച്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു

ഇരിട്ടി ഹയർ സെക്കൻഡറി സ്ക്കൂളിലെ ലാപ്ടോപ്പുകൾ മോഷ്ടിച്ച രണ്ട് പേരെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട് മാറാട് സ്വദ്ദേശി
പാലക്കൽ ദീപു,
തലശ്ശേരി ടെമ്പിൾ ഗേറ്റ് സ്വദ്ദേശി കുന്നുംപുറത്ത് ഹൗസിൽ കെ എസ്
മനോജ്എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.മോഷണം പോയ ലാപ്ടോപ്പും കണ്ടെടുത്തു.