കണ്ണൂര്‍ സിറ്റി പൊലീസ് ഓഫീസ് പരിധിയിലെ വിവിധ പൊലീസ് സ്റ്റേഷന്‍ പരിസരത്തും ചക്കരക്കല്‍ ഡമ്പിങ് യാര്‍ഡിലും സൂക്ഷിച്ച വാഹനങ്ങള്‍ www.mstcecommerce.com/ മുഖേന ഇ ലേലം ചെയ്യും. ഉടമകള്‍ക്ക് ഈ വാഹനങ്ങള്‍ക്ക് മേല്‍ മുപ്പത് ദിവസത്തിനകം സ്റ്റേഷനില്‍ അവകാശവാദം ഉന്നയിക്കാം.