Latest അറിയിപ്പ് ഉയര്‍ന്ന തിരമാലക്ക് സാധ്യത August 2, 2021August 2, 2021 webdesk വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള കേരള തീരത്ത് ചൊവ്വാഴ്ച (ആഗസ്ത് 3) ഉയര്‍ന്ന തിരമാലക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.