ഉയര്‍ന്ന തിരമാലക്ക് സാധ്യത

വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുളള കേരള തീരത്ത് ഞായറാഴ്ച (ആഗസ്ത് എട്ട്) ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.