Latest അറിയിപ്പ് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം July 2, 2022July 2, 2022 webdesk കേരള തീരത്ത് വിഴിഞ്ഞം മുതൽ കാസർകോട് വരെ ജൂലൈ മൂന്ന് രാത്രി 11.30 വരെ 3.3 മീറ്റർ മുതൽ 3.6 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.