എം കെ സ്റ്റാലിനെ വിവാഹം ക്ഷണിക്കാനായി നേരിട്ടെത്തി നയന്‍താരയും വിഘ്‍നേഷ് ശിവനും

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ വിവാഹം ക്ഷണിക്കാനായി നേരിട്ടെത്തി നയന്‍താരയും വിഘ്‍നേഷ് ശിവനും. നടനും സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിനും ഒപ്പമുണ്ടായിരുന്നു ഉണ്ടായിരുന്നു.

ജൂൺ ഒൻപതിന് നടക്കാൻ പോകുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇരുവരുടെയും സേവ് ദ ഡേറ്റ് വിഡിയോ പുറത്തുവന്നിരുന്നു.
ചെന്നൈയ്ക്കടുത്തുള്ള മഹാബലിപുരത്തുവെച്ചായിരിക്കും ഈ താര വിവാഹം. നേരത്തെ തിരുപ്പതിയിൽ വച്ചാകുമെന്നാണ് റിപ്പോർട്ടുകൾ വന്നിരുന്നത്. മാലിദ്വീപിൽ വച്ച് സുഹൃത്തുക്കൾക്കായി വിവാഹ റിസപ്ഷൻ നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്.