എം.വി.ജയരാജൻ ആശുപത്രി വിട്ടു.

കോവിഡ് ന്യുമോണിയ കാരണം അതീവ ഗുരുതരാവസ്ഥയിൽ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്ന സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ രോഗമുക്തനായി ആശുപത്രി വിട്ടു.

കഴിഞ്ഞ മാസം 20 നാണ് ഇദ്ദേഹത്തെ പരിയാരത്ത് പ്രവശിപ്പിച്ചത്.

20 ദിവസം പരിയാരം ഐസിയുവിലായിരുന്നു.