എം.ശിവശങ്കറിനെ കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു. അഞ്ചു ദിവസത്തെ കസ്റ്റഡിയിൽ ആണ് വിട്ടത്. കുറ്റം ചെയ്ത എല്ലാവരെയും കണ്ടെത്തേണ്ടതുണ്ട്ണ്ടെന്ന് കോടതി. ശിവശങ്കറിനു എതിരായ കുറ്റം ഗൗരവമേറിയതെന്നും കോടതി.