എം ശിവശങ്കർ ഇഡി കസ്റ്റഡിയിൽ തുടരും

കൊച്ചി:എം ശിവശങ്കർ ഇഡി കസ്റ്റഡിയിൽ തുടരും. സ്വർണ്ണക്കടത്തിനെക്കുറിച്ച് ശിവശങ്കറിനു അറിയാമായിരുന്നുവെന്ന് സ്വപ്നയുടെ മൊഴി ഉണ്ടെന്ന് എൻഫോഴ്സ്മെൻറ്. അതുകൊണ്ട് ശിവശങ്കറിനേ ഒരു ദിവസം കൂടി ചോദ്യം ചെയ്യണമെന്ന്  ഇ ഡി ആവശ്യപ്പെട്ടു. ശിവശങ്കറും ആയി അടുപ്പമുള്ളവരുടെ പേരുകൾ സ്വപ്ന കൈമാറിയതായി ഇ ഡി.