Latest കേരളം എംസിഖമറുദ്ദീനെതിരെ കണ്ണൂരിലും കേസ് November 11, 2020November 11, 2020 webdesk എം സി ഖമറുദ്ദീൻ എംഎൽഎക്കെതിരെ കണ്ണൂരിലും കേസ്.തട്ടിപ്പിനിരയായത് പയ്യാമ്പലം സ്വദേശി എം കെ ഭുവൻ രാജ്. ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ നിക്ഷേപിച്ചത് 25 ലക്ഷം രൂപ.ബോണ്ടിൽ ചേർത്തത് 23, 75000 രൂപ മാത്രം.ബോണ്ടും റസീറ്റും നുജും ഗോൾഡിൻ്റെ പേരിലാണ്