എക്സാം അർജൻ്റ്

കണ്ണൂർ സർവകലാശാല ഫിലോസഫി ബിരുദം മൂന്നാം സെമസ്റ്റർ ( നവംബർ 2021 സെഷൻ ) ഏപ്രിൽ 25 ന് നടക്കേണ്ട കോംപ്ലിമെൻററി പേപ്പറായ പെർസ്പെക്റ്റീവ് ഇൻ സൈക്കോളജി പരീക്ഷ മാറ്റി വെച്ചു. ഏപ്രിൽ 21, 22 തീയതികളിൽ നടന്ന സൈക്കോളജി ബിരുദം മൂന്നാം സെമസ്റ്റർ പരീക്ഷകൾ (നവംബർ 2021 സെഷൻ) റദ്ദാക്കി. മൂന്ന് പരീക്ഷകളുടെയും പുതുക്കിയ തീയതി പിന്നീട് അറിയിക്കും.