എട്ടിക്കുളം ഖാദർ അനുസ്മരണവും പഠന ക്ലാസ്സും

കേരള യുക്തിവാദിസംഘം പയ്യന്നൂർ ഏരിയ കമ്മറ്റിയുടെ അഭിമുഖ്യത്തിൽ ഖാദർ എട്ടിക്കുളം അനുസ്മരണയോഗം നടന്നു.ഏരിയ സെക്രട്ടറി പി.കെ.പ്രസാദ് അനുസ്മരണ പ്രഭാക്ഷണം നടത്തി. ഡോ: പി. ആർ. സ്വരൺ ശാസ്ത്രവും വിശ്വാസവും എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു എം.വി.മോഹനൻ മാസ്റ്റർ സ്വാഗതവും എം.കെ.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ചന്ദ്രൻ മാസ്റ്റർ നന്ദി പറഞ്ഞു.