എരിപുരത്ത് കഞ്ചാവ് വേട്ട

പഴയങ്ങാടി എരിപുരം സർക്കിളിൽ കാറിൽ കടത്തുകയായിരുന്ന 4 കിലോയിലധികം കഞ്ചാവ് എക്സൈസ് കമ്മീഷണർ സ്ക്വാഡ് പിടികൂടി.പരിയാരം ഹൈസ് സ്കൂളിന് സമീപത്തെ ചേരയിൽ വീട്ടിൽ അശ്വിൻ രാജ് (23) അറസ്റ്റിൽ

എക്‌സൈസ് കമ്മിഷണർ സ്ക്വാഡ്‌ അംഗം പി പി രജിരാഗിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പക്ടർ എ ഹേമന്ദ് കുമാറിൻ്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്