എഴുത്തുകാരി വിമല മേനോന് അന്തരിച്ചു. 76 വയസായിരുന്നു. കേരള സംസ്ഥാന ബാലസാഹിത്യ പുരസ്കാരം അടക്കം നിരവധി അവാര്‍ഡുകള്‍ നേടിയ എഴുത്തുകാരിയാണ് വിമലാ മേനോന്.
അമ്മു കേട്ട ആനക്കഥകള്‍, മന്ദാകിനിയുടെ വാക്കുകള്‍, മന്ദാകിനി പറയുന്നത് മുതലായവ വിമലാ മേനോന്റെ പ്രശസ്ത കൃതികളാണ്.