Latest കണ്ണൂര്‍ എൻ സി പി ക്കെതിരെ മഹിളാസംഘടന November 9, 2020November 9, 2020 webdesk എൻ സി പി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷീബ ലിയോൺ മഹിളാ പ്രവർത്തകരെ സ്ഥാനാർത്ഥികളായി പരിഗണിക്കുന്നില്ല സ്ഥാനാർത്ഥികളാകുന്നത് നേതാക്കളുടെ അടുപ്പക്കർകണ്ണൂർ ജില്ലയിൽ ഈ രീതി വ്യാപകം ഇതിനെതിരെ നേതൃത്വത്തിന് പരാതി നൽകുമെന്നും ഷീബ ലിയോൺ