എ എസ് ഐ വാഹനാഅപകടത്തിൽ മരിച്ചു

വാഹനഅപകടത്തിൽ
ശ്രീകണ്ഠപുരം സ്റ്റേഷനിലെ എഎസ്ഐ മരിച്ചു.കുഞ്ഞി നാരായണൻ ( 49) ആണ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ ബൈക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ടത്. ഗുരുതര പരിക്കുകളോടെ കണ്ണൂർ മിംമ്സിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബ്ലാത്തൂർ സ്വദേശിയാണ്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു മരണം

Leave a Reply

Your email address will not be published. Required fields are marked *