ഫുട്ബോൾ ടൂർണമെന്റ്

എസ്എഫ്ഐ കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി SFI മട്ടന്നൂർ ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന ഒന്നാമത്
സ.കെ.സി രാജേഷ് എവറോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള ജില്ലാതല 5s ഫുട്ബോൾ ടൂർണമെന്റ് 2022 മെയ് 4 ന് വൈകുന്നേരം ആറുമണി മുതൽ, ബി-ആക്ടീവ് സ്പോർട്സ് ഹബ് വെള്ളിയാം പറമ്പിൽവച്ച് നടത്തപ്പെടുന്നു. ഫസ്റ്റ് പ്രൈസ് 10001 രൂപയും സെക്കൻഡ് പ്രൈസ് 5001 രൂപയും. ആദ്യം രജിസ്റ്റർ ചെയ്യുന്ന
32 ടീമുകൾക്ക് അവസരം
രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി മെയ്‌ 1
. ഗ്രൗണ്ട് ഫീ :1500 (Advance 500)
Gpay : 9495989220

Contact number: 7034407614,9061430350