ഓണക്കിറ്റിലെ 13 ഇനം സാധനങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.
തിരുവനന്തപുരം: ഇത്തവണത്തെ ഓണക്കിറ്റിലെ 13 ഇനം സാധനങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.
സേമിയ ( 18 രൂപയുടെ ഒരു കവര്‍ )
മിഠായി ( 20 എണ്ണം ഒരു രൂപ വീതം വിലയുള്ളത്)
ഗോതമ്പ് നുറുക്ക് / ആട്ട ( ഒരു കിലോ, വില 43 രൂപ)
വെളിച്ചെണ്ണ/ തവിടെണ്ണ ( അരലിറ്റര്‍ 106 രൂപ)
പഞ്ചസാര (ഒരു കിലോ ,വില 39 രൂപ)
തേയില (100 ഗ്രാം 26.50 രുപ)
സാമ്പാർ പൊടി ( 100 ഗ്രാം 28 രൂപ)
മുളക് പൊടി ( 100 ഗ്രാം വില 25 രൂപ)
മല്ലിപ്പൊടി (100 ഗ്രാം വില 17 രൂപ)
മഞ്ഞള്‍പ്പൊടി (100 ഗ്രാം വില 18 രൂപ)
ചെറുപയര്‍/ വന്‍പയര്‍ (അരക്കിലോ 44 രൂപ)
ശബരി വാഷിങ് സോപ്പ് ( 22 രൂപ വിലയുള്ളത് ഒന്ന്)
ശബരി ബാത്ത് സോപ്പ് ( 21 രൂപ വിലയുള്ളത് ഒന്ന്