കട്ടൗട്ട് നശിപ്പിച്ചത് ആർ എസ് എസ് ബി ജെ പി സംഘം;എം വി ജയരാജൻ

തെരഞ്ഞെടുപ്പിന്റെ തലേന്ന് മുഖ്യമന്ത്രിയുടെ കട്ടൗട്ട്‌ നശിപ്പിച്ചത് ആർ എസ് എസ് ബി ജെ പി സംഘമെന്ന് എം വി ജയരാജൻ

എൽ ഡി എഫ് വിജയം ഉറപ്പായപ്പോൾ വ്യക്തിഹത്യയിലൂടെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രചാരണ ബോർഡുകൾ നശിപ്പിക്കുന്നതെന്നും ജയരാജൻ പറഞ്ഞു