Latestകണ്ണൂര്‍

കണ്ണപുരം റോട്ടറിയുടെ നേതൃത്വത്തിൽ ഫൗണ്ടേഷൻ ഡേ ആചരിച്ചു.

കണ്ണപുരം റോട്ടറിയുടെ നേതൃത്വത്തിൽ ഫൌണ്ടേഷൻ ഡേ ആചരിച്ചു. ഡി.ജി.എൻ പ്രമോദ് നായനാർ സെമിനാർ ഉദ്ഘാടനം ചെയ്തു.

ഫൗണ്ടേഷൻ ഡേയുടെ ഭാഗമായി വാട്ടർ
കണ്ണപുരം റോട്ടറിയുടെ നേതൃത്വത്തിൽ ചെറുകുന്ന് പഞ്ചായത്തിലെ താവം, ഇട്ടമ്മൽ അംഗനവാടികൾക്കുള്ള വാട്ടർ പ്യൂരിഫയറുകൾ വിതരണം ചെയ്തു,

ചടങ്ങിൽ സിബിഎസ് സി പരീക്ഷയിൽ ഉന്നത വിജയം നേടിയ പാർത്ഥിപ് സുമേഷിന് വിശിഷ്ടാധിതി എ.ജി.സുരേഷ് എൻ ഷേണായ് ഉപഹാരം നൽകി, നികേഷ് കാക്കാ മണിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബിജു പാറയിൽ , സി.കെ.സുമേഷ് , പ്രൊഫ വി.എസ്.അനിൽകുമാർ, എ.സി.രാജൻ, സി. അബദുൾ സലാം, ഡോ.സി. വിജയൻ, എം.പി. വിജയൻ, പി.പി.സുരേന്ദ്രൻ, നിധിൻ പി, രജീഷ് പി.വി, എ.വി. കമല തുടങ്ങിയവർ പങ്കെടുത്തു