കണ്ണപുരം റോട്ടറി ക്ലബ്ബ് ശിശുദിന ആഘോഷം ചെറുകുന്നു ബക്കിത്ത സ്കൂളിൽ നടന്നു

കണ്ണപുരം റോട്ടറി ക്ലബ്ബ് ശിശുദിന ആഘോഷം ചെറുകുന്നു ബക്കിത്ത സ്കൂളിൽ നടന്നു .കേരള ക്ഷേത്ര കലാ അക്കാദമി ചെയർമാൻ ഡോ: കെ എച്ച് സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു
കണ്ണപുരം റോട്ടറിയുടെ നേതൃത്വത്തിൽ ശിശുദിനാഘോഷത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.


ഡോ :കെ എച്ച് സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.’ നികേഷ് കാക്കാമണി അദ്യക്ഷത വഹിച്ചു. സിസ്റ്റർ ഷൈന പാദുവ മുഖ്യ പ്രഭാഷണം നടത്തി . സി.കെ സുമേഷ്, എസി രാജൻ., സി അബ്ദുൾ സലാം ,ഡോ :വിജയൻ ,

എം.പി. വിജയൻ, പി.പി.സുരേന്ദ്രൻ, അബൂബക്കർ അബ്ദുള്ള, കമല . എ.വി. തുടങ്ങിയവർ സംബന്ധിച്ചു.
തുടർന്ന് നാടോടി നൃത്തം, ഭരതനാട്യം, സിനിമാറ്റിക്ക് ഡാൻസ് തുടങ്ങിയ പരിപാടികളും നടന്നു.