കണ്ണവം വനത്തിനുള്ളിൽ തലയോട്ടി കണ്ടെത്തി

കണ്ണവം വനത്തിനുള്ളിൽ തലയോട്ടി കണ്ടെത്തി

ഉൾവനത്തിൽ വിറക് ശേഖരിക്കാൻ പോയവരാണ് തലയോട്ടി കണ്ടത്

പേരാവൂർ പോലീസും വനംവകുപ്പും ഫോറെൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി

തലയോട്ടി കഴിഞ്ഞ ആഗസ്റ്റിൽ പെരുവയിൽ നിന്ന് കാണാതായ
കുംഭ (80)യുടേതാവാമെന്നാണ്
പ്രാഥമിക നിഗമനം