കണ്ണൂക്കരയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു

വടകര നാഷണൽ ഹൈവേയിൽ കണ്ണൂക്കരയിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു.

ഗ്യാസ് ലീക്ക് ഉണ്ട് .വാഹന ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്.

അധികൃതരുടെ ഭാഗത്ത് നിന്ന് കൃത്യമായ ഇടപെടൽ നടക്കുന്നുണ്ട്.വാഹനങ്ങൾ വഴി മാറി പോവണ്ടതാണ്.