കണ്ണൂരിലും പുലിയെ പോലുള്ള ജീവിയെ കണ്ടതായി നാട്ടുകാർ

കണ്ണൂരിലും പുലിയെ പോലുള്ള ജീവിയെ കണ്ടതായി നാട്ടുകാർ.കണ്ണൂർ കക്കാട് റോഡ് ധനലക്ഷ്മി കമ്പനിക്ക് സമീപമാണ് പുലിയെ പോലുള്ള ജീവിയെ കണ്ടത്.ഇന്നലെ രാത്രിയാണ് ക്വാട്ടേർസിലെ താമസക്കാരണ് കണ്ടത്