കണ്ണൂരിൽ ദമ്പതികൾ വെന്തുമരിച്ച കാർ അപകടത്തിൽ തീ ആളി പടരാനുള്ള കാരണം കണ്ടെത്തി മോട്ടോർ വാഹന വകുപ്പ്
കണ്ണൂരിൽ ദമ്പതികൾ വെന്തുമരിച്ച കാർ അപകടത്തിൽ തീ ആളി പടരാനുള്ള കാരണം കണ്ടെത്തി മോട്ടോർ വാഹന വകുപ്പ് അന്വേഷണ സംഘം
കാറിന്റെ അകത്ത് രണ്ട് കുപ്പി പെട്രോൾ സൂക്ഷിച്ചിരുന്നുവെന്നാണ് മനസിലാകുന്നതെന്ന് ഉദ്യോഗസ്ഥർ.ഷോർട്ട് സർക്യൂട്ട് വഴി ഉണ്ടായ തീപൊടുന്നനെ ആളിപ്പടരാൻ ഇത് കാരണമായി
എയർ പ്യൂരിഫയർ ഉണ്ടായിരുന്നതും അപകടത്തിന്റെ ആഘാതം കൂട്ടി.ഔദ്യോഗികമായ സ്ഥിരീകരണം ഫോറൻസികിന്റെ റിപ്പോർട്ട് വന്നതിന് ശേഷമെന്നും ഉദ്യോഗസ്ഥർപറഞ്ഞു