Latestകണ്ണൂര് കണ്ണൂരിൽ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു November 1, 2020 webdesk കണ്ണൂരിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു. 50 വയസുള്ള രാജൻ ആണ് കൊല്ലപ്പെട്ടത് ജില്ലാ ആശുപത്രി പരിസരത്ത് വിറകിനടിയിൽ മൂടിയ നിലയിലാണ് മുതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഒരാളെ സിറ്റി പോലീസ് കസ്റ്റഡിയിലെടുത്തു.