കണ്ണൂര്‍ ജില്ലയിലെ 104 വാര്‍ഡുകള്‍ കൂടി കണ്ടെയിന്മെന്റ് സോണില്‍ (18-10-20)
ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 104 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു.
ആലക്കോട് 6,8,19,20, അഞ്ചരക്കണ്ടി 13,15, ആന്തൂര്‍ നഗരസഭ 20, ആറളം 4,8, അയ്യന്‍കുന്ന് 6,11,13, അഴീക്കോട് 3,18, ചപ്പാരപ്പടവ് 2,9, ചെമ്പിലോട് 19, ചെറുകുന്ന് 1,10, ചിറക്കല്‍ 6,20,22, ചൊക്ലി 8, ധര്‍മ്മടം 8, എരമം കുറ്റൂര്‍ 4,12, ഏഴോം 10,13, ഇരിക്കൂര്‍ 2,9,11,12, ഇരിട്ടി നഗരസഭ 1,4,11,22,30,33, കടമ്പൂര് 2, കടന്നപ്പള്ളി പാണപ്പുഴ 1,10, കല്ല്യാശ്ശേരി 6, കണിച്ചാര്‍ 4,6, കണ്ണപുരം 10, കണ്ണൂര്‍ കോര്പ്പറേഷന് 32,47, കോളയാട് 9, കൂടാളി 2,4, കൂത്തുപറമ്പ് നഗരസഭ 4,14,25, കോട്ടയം മലബാര്‍ 8, കൊട്ടിയൂര്‍ 11, കുഞ്ഞിമംഗലം 3,11, കുന്നോത്തുപറമ്പ് 1,6, മാടായി 10,18, മാലൂര്‍ 15, മാങ്ങാട്ടിടം 9,11, മട്ടന്നൂര്‍ നഗരസഭ 1,3,5,8,22, മുണ്ടേരി 6, മുഴക്കുന്ന് 5,11,13, മുഴപ്പിലങ്ങാട് 11, നടുവില്‍ 14,15,18, നാറാത്ത് 2,9,16, പന്ന്യന്നൂര്‍ 9,13, പാനൂര്‍ നഗരസഭ 1,10, പാപ്പിനിശ്ശേരി 1, പരിയാരം 13, പട്ടുവം 11, പായം 3,5, പയ്യന്നൂര്‍ നഗരസഭ 2,24,32,34,43, പെരളശ്ശേരി 16, പേരാവൂര്‍ 3, പെരിങ്ങോം വയക്കര 5, രാമന്തളി 14, ഉദയഗിരി 8, ഉളിക്കല്‍ 1,8,10, വളപട്ടണം 7, വേങ്ങാട് 17 എന്നീ വാര്‍ഡുകളാണ് കണ്ടെയിന്മെന്റ് സോണുകളാക്കിയത്.