കണ്ണൂർ കോർപറേഷൻ മേയറായി അഡ്വ.ടി.ഒ മോഹനൻ സത്യപ്രതിജ്ഞ ചെയ്തു

കണ്ണൂർ കോർപറേഷൻ മേയറായി അഡ്വ.ടി.ഒ മോഹനൻ സത്യപ്രതിജ്ഞ ചെയ്തു

മോഹനന് 33 ഉം എൻ സുകന്യക്ക് 19 ഉം വോട്ട് ലഭിച്ചു.വൈകി എത്തിയതിനെ തുടർന്ന് പള്ളിപ്രത്തെ സുമയ്യക്ക് വോട്ട് ചെയ്യാനായില്ല.ഒരു വോട്ട് അസാധുവായി

വൈകി എത്തിയതിനെ തുടർന്ന് പള്ളിപ്രത്തെ സുമയ്യക്ക് വോട്ട് ചെയ്യാനായില്ല.കോൺഗ്രസ് വിമതൻ്റെ വോട്ടും യു ഡി എഫിന്