കണ്ണൂർ ചെറുപുഴയിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തിൽ ഒരാൾ വെടിയേറ്റു മരിച്ചു.

കണ്ണൂർ ചെറുപുഴയിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തിൽ ഒരാൾ വെടിയേറ്റു മരിച്ചു.

കാനംവയൽ ചേനാട്ട് കൊല്ലിയിലെ
കൊങ്ങോലയിൽ സെബാസ്റ്റ്യൻ (ബേബി )ആണ് മരിച്ചത്.

അയൽവാസി ടോമിയുടെ വെടിയേറ്റാണ് മരണം.