കണ്ണൂർ ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


പെരളേശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാറേക്കുണ്ട്, പൊതുവാച്ചേരി, ഇരിവേരി, മണിക്കീല്‍ അമ്പലം, കോറോത്ത് കാവ്, ഇരിവേരി കാവ്, അലുവ പീടിക എന്നീ ഭാഗങ്ങളില്‍ ജനുവരി 29 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കെ ഡബ്ല്യു എ, കിഴുത്തള്ളി, ഓവുപാലം, കെ വി ആര്‍ ഫിയറ്റ് എന്നീ ഭാഗങ്ങളില്‍ ജനുവരി 29 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.